Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:46 AM IST Updated On
date_range 28 Sept 2017 10:46 AM ISTനാളെ സംസ്ഥാനത്ത് സായാഹ്ന ധർണ
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.െഎ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്ത് സായാഹ്ന ധർണ നടത്തും. തിരുവനന്തപുരത്ത് തമ്പാനൂർ ആർ.എം.എസിന് മുന്നിൽ നടക്കുന്ന സായാഹ്ന ധർണ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story