Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 10:57 AM IST Updated On
date_range 27 Sept 2017 10:57 AM ISTഅലിൻഡ്: മാർച്ചും ധർണയും
text_fieldsbookmark_border
കൊല്ലം: കുണ്ടറ അലിൻഡിെൻറ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മേഴ്സിക്കുട്ടിയമ്മയും സൊമാനി ഗ്രൂപ്പുമായി ചേർന്ന് സ്വകാര്യവ്യക്തികൾക്ക് വിൽക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് ഫാക്ടറി പടിക്കൽ 28ന് രാവിലെ 10ന് മാർച്ചും ധർണയും നടത്തും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയിട്ടും ഒരുതൊഴിലാളിക്ക് പോലും തൊഴിൽകൊടുക്കാതെ തൊഴിൽനിഷേധിക്കുകയാണ്. ധർണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story