Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 10:49 AM IST Updated On
date_range 27 Sept 2017 10:49 AM ISTഎം.വി. ശ്രേയാംസ് കുമാർ ഐ.എൻ.എസ് കേരള റീജനൽ കമ്മിറ്റി ചെയർമാൻ
text_fieldsbookmark_border
photo mr. mv shreyams kumar.jpg കോഴിക്കോട്: മാതൃഭൂമി ജോയൻറ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിനെ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്.) കേരള റീജനൽ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു. ഐ.എൻ.എസ് ചെയർമാൻ അകില ഉർണാക്കറാണ് നിയമനവിവരം അറിയിച്ചത്. ഇന്ത്യൻ പത്രമാനേജ് മെൻറുകളുടെ കൂട്ടായ്മയാണ് ഐ.എൻ.എസ്. നാഷനൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ) ദേശീയ വൈസ് പ്രസിഡൻറും, ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ ഇന്ത്യ ചാപ്റ്റർ മാനേജിങ് കമ്മിറ്റി അംഗവുമാണ് ശ്രേയാംസ് കുമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story