Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ടി. ശ്രീലത...

പി.ടി. ശ്രീലത തിരുവാഭരണം കമീഷണർ

text_fields
bookmark_border
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തിരുവാഭരണം കമീഷണറായി പി.ടി. ശ്രീലത ആറന്മുള ഒാഫിസിലെത്തി ചുമതലയേറ്റു. ദേവസ്വം കമീഷണർ ഒാഫിസിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ഡെപ്യൂട്ടി ദേവസ്വം കമീഷണറായി സേവനമനുഷ്ഠിച്ചു വരവെയാണ് ഉദ്യോഗകയറ്റം ലഭിച്ചത്. ദേവസ്വം കമീഷണറുടെ കേഡറിലുള്ള തസ്തികയാണ് തിരുവാഭരണം കമീഷണറുടേത്. ആ തസ്തികയിൽ സേവനമനുഷ്ഠിച്ചിരുന്ന പാർവതി വിരമിച്ച ഒഴിവിലേക്കാണ് ശ്രീലതക്ക് നിയമനം ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story