Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ജി.സി / ജെ.ആർ.എഫ്/...

യു.ജി.സി / ജെ.ആർ.എഫ്/ നെറ്റ് പരിശീലനക്ലാസ്​

text_fields
bookmark_border
തിരുവനന്തപുരം: യൂനിവേഴ്സിറ്റി എംപ്ലോയ്മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി/ജെ.ആർ.എഫ്/നെറ്റ് പരീക്ഷകളുടെ ജനറൽ പേപ്പറിന് 2017 ഒക്ടോബർ നാലുമുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. ഫോൺ: 0471- 2304577 സർട്ടിഫിക്കറ്റുകൾ തയാർ തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ വിവിധ വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കി നാഷനൽ േട്രഡ് ടെസ്റ്റുകൾ പാസായവരുടെ സർട്ടിഫിക്കറ്റുകൾ വിതരണത്തിന് തയാറായി. അസ്സൽ െപ്രാവിഷനൽ േട്രഡ് സർട്ടിഫിക്കറ്റ്/കൺസോളിഡേറ്റഡ് മാർക്ക് ഷീറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം 28നകം പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് ശേഷം രണ്ടിന് ഓഫിസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story