Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:19 AM GMT Updated On
date_range 24 Sep 2017 5:19 AM GMTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊല്ലം: കരിക്കോട് ടി.കെ.എം എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിെൻറ റിസർച് േപ്രാജക്ടിൽ ജൂനിയർ റിസർച്ഫെലോയുടെ ഒഴിവിലേക്ക് . യോഗ്യത: ഇലക്േട്രാണിക്സ്, ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. േപ്രാജക്ട് കാലാവധി: രണ്ട് വർഷം. പ്രതിമാസ സ്റ്റൈപൻഡ്: 25,000 രൂപ. വിശദ വിവരങ്ങൾക്ക് www.tkmce.ac.in സന്ദർശിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story