Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:46 AM IST Updated On
date_range 24 Sept 2017 10:46 AM ISTകേരള വാട്ടർ അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു
text_fieldsbookmark_border
കൊല്ലം: കേരള വാട്ടർ അതോറിറ്റി ആലപ്പുഴ പി.എച്ച് സെക്ഷൻ അസി. എൻജിനീയർ രതീഷ് തമ്പിയെ അകാരണമായി അറസ്റ്റ് ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി ജീവനക്കാർ ജില്ലയിൽ കരിദിനം ആചരിച്ചു. അപ്പെക്ക് സംസ്ഥാന സെക്രട്ടറി ഡി. ജയിംസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ മിനി, എസ്. ഷിറാസ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജില്ല പ്രസിഡൻറ് ഹരികുമാർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story