Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:30 AM IST Updated On
date_range 24 Sept 2017 10:30 AM ISTപെട്രോൾ വില വർധന: വെൽഫെയർ പാർട്ടി പെട്രോൾ പമ്പിലേക്ക് മാർച്ച് നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: -പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൻകുന്നിലെ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പമ്പിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി ഉദ്ഘാടനം ചെയ്തു. വർധിപ്പിച്ച വില ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷറഫുദീൻ കമലേശ്വരം, ജി. വിശ്വനാഥൻ, അൻഷാദ് ചുള്ളിമാനൂർ, സലാവുദീൻ വട്ടിയൂർക്കാവ് എന്നിവർ സംസാരിച്ചു. നാസിമുദ്ദീൻ, റഹീം നേമം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story