Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:30 AM IST Updated On
date_range 24 Sept 2017 10:30 AM ISTറസിഡൻറ്സ് അസോ. കുടുംബസംഗമം
text_fieldsbookmark_border
തിരുവനന്തപുരം: ചാലക്കുഴി റോഡ് റസിഡൻറ്സ് അസോസിയേഷെൻറ കുടുംബസംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എച്ച്. അബ്ദുൽ ഹമീദ് അധ്യക്ഷതവഹിച്ചു. എൻ. ശക്തൻ, തദ്ദേശവകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, പ്ലാനിങ് ബോർഡ് അംഗം ഡോ. മൃദുൽ ഇൗപ്പൻ, കൗൺസിലർ എസ്.ആർ. രമ്യ രമേഷ്, മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ സി. ബിനുകുമാർ, സി. ഡാനിയേൽ എന്നിവർ പെങ്കടുത്തു. ജി. സതീഷ് കുമാർ സ്വാഗതവും ട്രഷറർ പി.എസ്.എസ്. ജയന്തൻ നന്ദിയും പറഞ്ഞു. വീട്ടുകരം സ്വീകരിക്കും തിരുവനന്തപുരം: നഗരസഭ പരിധിയിലെ ശാസ്തമംഗലം വാർഡിലെ െകട്ടിടനികുതി (വീട്ടുകരം) ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12.30 വരെ െകാച്ചാർ റോഡിൽവെച്ചും (കെ-47 പൗർണമി) 1.30 മുതൽ നാലുവരെ എസ്.എം.ആർ.എ 90ൽവെച്ചും നഗരസഭ ഉദ്യോഗസ്ഥർ സ്വീകരിക്കും. പേട്ട, ചാക്ക വാർഡുകളിലെ കെട്ടിടനികുതി (വീട്ടുകരം) ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ പേട്ട പുത്തൻകോവിൽ കമ്മിറ്റി ഹാളിൽ സ്വീകരിക്കും. തിങ്കളാഴ്ച കാർത്തികനഗർ റസിഡൻറ്സ് അസോസിയേഷനിൽ (കെ.എൻ.ആർ.എ-9) രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ പേട്ട, പാൽക്കുളങ്ങര വാർഡുകളിലെ വീട്ടുകരം സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story