Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:54 AM IST Updated On
date_range 23 Sept 2017 10:54 AM ISTകെ.എസ്.ആർ.ടി.സിയെ മെച്ചപ്പെട്ട പൊതു മേഖല സ്ഥാപനമായി മാറ്റും ^മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsbookmark_border
കെ.എസ്.ആർ.ടി.സിയെ മെച്ചപ്പെട്ട പൊതു മേഖല സ്ഥാപനമായി മാറ്റും -മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സമഗ്രമായി പുനരുദ്ധരിച്ച് മെച്ചപ്പെട്ട പൊതുമേഖല സ്ഥാപനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) 41ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്.ആർ.ടി.സിയുടെ കടഭാരം കുറയ്ക്കുന്നതിനും നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.എ പ്രസിഡൻറ് വൈക്കം വിശ്വൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story