Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 10:47 AM IST Updated On
date_range 22 Sept 2017 10:47 AM ISTകേന്ദ്ര ഡെപ്യൂേട്ടഷൻ: പൊലീസുകാരുടെ വിവരശേഖരണം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസുകാർക്ക് കേന്ദ്ര സർവിസിൽ അവസരമൊരുക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡെപ്യൂട്ടേഷന് താൽപര്യമുള്ളവരുടെ വിവരശേഖരണം ആരംഭിച്ചു. സി.ബി.ഐ, എൻ.ഐ.എ, റോ, സിവിൽ ഏവിയേഷൻ തുടങ്ങിയവയിൽ അവസരം ഉറപ്പാകും. വിജ്ഞാപനമിറങ്ങി നിശ്ചിതസമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാനാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുൻകൂട്ടി പട്ടിക തയാറാക്കി അവസരം ഉറപ്പാക്കാനാണ് ഇപ്പോൾതന്നെ വിവരശേഖരണം ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story