Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിശ്വകർമജയന്തി ആഘോഷം

വിശ്വകർമജയന്തി ആഘോഷം

text_fields
bookmark_border
ആര്യനാട്: അഖിലകേരള വിശ്വകർമസഭയുടെ വിശ്വകർമജയന്തി ആഘോഷവും ആര്യനാട് ശാഖ ഓഫിസി​െൻറ ഉദ്ഘാടനവും താലൂക്ക് പ്രസിഡൻറ് മോഹൻകുമാർ നിർവഹിച്ചു. താലൂക്ക് സെക്രട്ടറി ആർ. കണ്ണൻ, ശാഖ പ്രസിഡൻറ് കെ. മനു, രാജഗോപാൽ, സി. സുരേഷ് കുമാർ, സോമനാശാരി, ആര്യനാട് കണ്ണൻ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് ആര്യനാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ ഇംഗ്ലീഷ്, കോമേഴ്സ് വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 25ന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story