Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:50 AM IST Updated On
date_range 21 Sept 2017 10:50 AM IST18 ഡിൈവ.എസ്.പി മാർക്ക് സ്ഥലംമാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 18 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പേര്, നിലവിലെ സ്ഥലം, പുതുതായി നിയമനംലഭിച്ച സ്ഥലം എന്ന ക്രമത്തിൽ: ജെ.കെ. ദിനിൽ- നെടുമങ്ങാട് -ഫോർട്ട്, ബി. അനിൽകുമാർ -എസ്.ബി തിരുവനന്തപുരം സിറ്റി -നെടുമങ്ങാട്, സുനീഷ് ബാബു ഡി.എസ് -എസ്.ബി. തിരുവനന്തപുരം, റൂറൽ -കേൻറാൺെമൻറ്, ഷംസുദ്ദീൻ .എസ് -എസ്.ബി തൃശൂർ റൂറൽ -ആലത്തൂർ, പാലക്കാട്, മുഹമ്മദ് ഷാഫി .കെ -കൽപറ്റ- നാർകോട്ടിക് സെൽ വയനാട്, സജീവൻ പി.സി -സി.ബി.സി.െഎ.ഡി ഇ.ഒ.ഡബ്ല്യു കോഴിക്കോട്-താമരശ്ശേരി, അഷറഫ് .കെ -താമരശ്ശേരി -സി.ബി.സി.െഎ.ഡി കോഴിക്കോട്,സേവ്യർ സെബാസ്റ്റ്യൻ-റെയിൽവേ എറണാകുളം- സി.ബി.സി.െഎ.ഡി എച്ച്.എച്ച്.ഡബ്ല്യു കോട്ടയം, ജോസ് .ആർ -സി.ബി.സി.െഎ.ഡി ഇ.ഒ.ഡബ്ല്യു, പത്തനംതിട്ട -അടൂർ, പി.ഡി. ശശി -അടൂർ -വി.എ.സി.ബി പത്തനംതിട്ട, നാസിം .എ -എസ്.ബി.സി.െഎ.ഡി, പത്തനംതിട്ട -ആലപ്പുഴ, ഷാജഹാൻ എം.ഇ -ആലപ്പുഴ -എസ്.ബി.സി.െഎ.ഡി ആലപ്പുഴ, ഉദയഭാനു കെ.എസ് -എസ്.ബി.ആലപ്പുഴ -വി.എ.സി.ബി എറണാകുളം -റേഞ്ച്, എ. രാമചന്ദ്രൻ -അഡ്മിൻ, പാലക്കാട് -വി.എ.സി.ബി. മലപ്പുറം, സി. സുന്ദരൻ -വി.എ.സി.ബി മലപ്പുറം -അഡ്മിൻ, പാലക്കാട്, ശ്യാംലാൽ .ടി -ക്രൈം ഡിറ്റാച്ച്മെൻറ് എറണകുളം റൂറൽ -എസ്.ബി. തിരുവനന്തപുരം റൂറൽ, ശിവദാസൻപിള്ള കെ.ആർ -ചെങ്ങന്നൂർ -എസ്.ബി. ആലപ്പുഴ, എ. സന്തോഷ്കുമാർ -ഡി.സി.ആർ.ബി പത്തനംതിട്ട -ചെങ്ങന്നൂർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story