Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഞ്ചിയൂർ അത്താണിയിൽ...

വഞ്ചിയൂർ അത്താണിയിൽ ലോക്​ അദാലത്​​

text_fields
bookmark_border
തിരുവനന്തപുരം: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും അഭയയുടെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കുവേണ്ടി സൗജന്യ നിയമസഹായ പരിപാടി ഒക്ടോബർ 14ന് വഞ്ചിയൂർ അത്താണിയിൽ നടത്തും. അദാലത്തിൽ ഉൾപ്പെടുത്തേണ്ട പരാതികൾ 25ന് മുമ്പ് വഞ്ചിയൂർ അത്താണിയിൽ എത്തിക്കണം. േഫാൺ: 0471 2465627, 2462620.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story