Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:50 AM IST Updated On
date_range 21 Sept 2017 10:50 AM IST'വിദ്യാർഥികളുടെ കരങ്ങളിൽ കോഴിക്കുഞ്ഞ്' പദ്ധതി തുടങ്ങി
text_fieldsbookmark_border
വെള്ളറട: മൃഗസംരക്ഷണവകുപ്പിെൻറ 'വിദ്യാർഥികളുടെ കരങ്ങളിൽ കോഴിക്കുഞ്ഞ്' പദ്ധതി പ്രകാരമുള്ള കോഴിക്കുഞ്ഞ് വിതരണം ഡാലുംമുഖം ജയമാത യു.പി സ്കൂളിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുജാത കുമാരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അലക്സ് അധ്യക്ഷതവഹിച്ചു. വെറ്ററിനറി ഡോക്ടർ സിമി എസ്. ആൻസലം, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ പ്രീത, മോഹൻദാസ്, ക്രിസ്തുദാസ്, പി.ടി.എ പ്രസിഡൻറ് ശാമുവേൽ എന്നിവർ പെങ്കടുത്തു. അഞ്ച് േകാഴി, മൂന്നുകിലോ തീറ്റ, മരുന്ന്, നോട്ട്ബുക്ക്, പേന എന്നിവയും വിദ്യാർഥികൾക്ക് വിതരണം ചെയ്തു. കാപ്ഷൻ മൃഗസംരക്ഷണവകുപ്പിെൻറ സൗജന്യ കോഴികുഞ്ഞ് വിതരണം ഡാലുംമുഖം ജയമാത യു.പി സ്കൂളിൽ ബ്ലോക്ക് പ്രസിഡൻറ് സുജാതകുമാരി നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story