Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെളിയം ഭാർഗവൻ...

വെളിയം ഭാർഗവൻ അതുല്യനായ കമ്യൂണിസ്​റ്റ് നേതാവ് ^മുല്ലക്കര രത്നാകരൻ

text_fields
bookmark_border
വെളിയം ഭാർഗവൻ അതുല്യനായ കമ്യൂണിസ്റ്റ് നേതാവ് -മുല്ലക്കര രത്നാകരൻ വെളിയം: ആദർശ രാഷ്ട്രീയത്തി​െൻറ ഉത്തമമാതൃകയായ വെളിയം ഭാർഗവൻ അതുല്യനായ കമ്യൂണിസ്റ്റ് നേതാവായിരുെന്നന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ. അധികാര രാഷ്ട്രീയത്തിൽനിന്ന് അകലം സൂക്ഷിച്ച വെളിയം പൊതു പ്രവർത്തകർക്ക് മാതൃകയാണ്. തെളിമയാർന്ന പൊതുപ്രവർത്തനവും എളിമയാർന്ന ജീവിത ശൈലികളും കൊണ്ട് അദ്ദേഹം ജനമനസ്സുകളിൽ ഇടം നേടി. വെളിയം ഭാർഗവ​െൻറ നാലാം ചരമവാർഷികത്തി​െൻറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധുമുട്ടറ അധ്യക്ഷത വഹിച്ചു. എസ്. വിനയൻ, ആർ. രാജേന്ദ്രൻ, ചക്കുവരയ്ക്കൽ ചന്ദ്രൻ, ജി. മോഹനൻ, സദാശിവൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story