Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ദലിത്^ആദിവാസി^ഒ.ബി.സി^ന്യൂനപക്ഷങ്ങൾ ഒന്നിക്കണം'
text_fieldsbookmark_border
'ദലിത്-ആദിവാസി-ഒ.ബി.സി-ന്യൂനപക്ഷങ്ങൾ ഒന്നിക്കണം' തിരുവനന്തപുരം: ഇന്ത്യയിൽ ദലിത് -ആദിവാസി മറ്റ് പിന്നാക്ക-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദലിത് -ആദിവാസി -ഒ.ബി.സി-ന്യൂനപക്ഷങ്ങൾക്ക് ഒന്നിച്ചണിചേരാൻ ദേശീയതലത്തിൽ സ്വതന്ത്രസംഘടന അനിവാര്യമാണെന്ന് ദേശീയനേതാക്കളുടെ യോഗം തീരുമാനിച്ചു. റിട്ട. ഗവൺമെൻറ് സെക്രട്ടറി വാസുദേവൻ ഉദ്ഘാടനം ചെയ്തു. മുതിർന്നനേതാവ് കെ. രാമൻകുട്ടി അധ്യക്ഷതവഹിച്ചു. പ്രഫ. ഇന്ദിര അതവാലെ, നാർസിങ് റാവു, ജി. ശങ്കർ, ഭാസ്കർ റാവു, ജഗന്നാഥൻ തുടങ്ങിയവർ സംസാരിച്ചു. നവംബർ 25, 26 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ദേശീയനേതാക്കളുടെ സമ്മേളനത്തോടെ പുതിയ ദേശീയസംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story