Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 10:49 AM IST Updated On
date_range 20 Sept 2017 10:49 AM ISTതൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെൽേട്രാൺ, കേരള സർക്കാർ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഡിേപ്ലാമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിൻറനൻസ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, ജാവ, പി.എച്ച്.പി MySQL, അഡ്വാൻസ്ഡ് എൻ.ഇ.ടി ടെക്നോളജീസ്, പ്രഫഷനൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് എന്നീ അഡ്വാൻസ്ഡ് കോഴ്സുകളിലേക്കും കെൽട്രോൺ നോളജ് സെൻറർ, ഷൈൻ ആർക്കേഡ്, സെക്കൻഡ് ഫ്ലോർ, കല്ലമ്പലം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 8547147275, 0470 2692191.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story