Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയബാലതരംഗം...

ദേശീയബാലതരംഗം വിദ്യാരംഭം

text_fields
bookmark_border
തിരുവനന്തപുരം: ദേശീയ ബാലതരംഗത്തി​െൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 8.30ന് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ വിദ്യാരംഭം (ആദ്യക്ഷരവേദി) നടത്തും. വിദ്യാരംഭത്തിലും കലാപഠനാരംഭത്തിലും പങ്കെടുക്കാൻ താൽപര്യമുള്ളവർ 9496030412, 7558022438 എന്നീ ഫോൺ നമ്പറിലോ ഫ്ലാറ്റ് നമ്പർ എ, ലീല ഷെൽട്ടേഴ്സ്, പുന്നൻ റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695 039 എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്ന് ടി. ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story