Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:49 AM IST Updated On
date_range 16 Sept 2017 10:49 AM ISTനാഷനൽ വാഷ് കോൺക്ലേവിൽ ശാന്തിഗിരി വിദ്യാഭവൻ വിദ്യാർഥിനികൾ
text_fieldsbookmark_border
പോത്തൻകോട്: ഡൽഹി സുലഭ് സ്കൂൾ സാനിേട്ടഷൻ ക്ലബിെൻറ ആഭിമുഖ്യത്തിൽ 18, 19 തീയതികളിൽ നാഷനൽ വാഷ് കോൺക്ലേവിൽ സംഘടിപ്പിക്കുന്നു. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ പവർ പോയൻറ് പ്രസേൻറഷൻ നടത്തും. ശുചിത്വവത്കരണത്തിെൻറ ഭാഗമായി ശാന്തിഗിരി വിദ്യാഭവനിൽ നാപ്കിൻ നിർമാണ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടങ്ങളിൽ വിദ്യാർഥികൾക്കും പിന്നീട് പരിസരവാസികൾക്കും പരിശീലനം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story