Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 10:48 AM IST Updated On
date_range 13 Sept 2017 10:48 AM IST'കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്' പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
കാവനാട്: വള്ളിക്കീഴ് ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്' പദ്ധതിയുടെ സ്കൂൾതല വിതരണോദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് നടക്കും. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കെപ്കോ ചെയർപേഴ്സൺ ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story