Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 10:40 AM IST Updated On
date_range 11 Sept 2017 10:40 AM ISTഇൗദ്-^ ഒാണം സുഹൃദ് സംഗമം
text_fieldsbookmark_border
ഇൗദ്-- ഒാണം സുഹൃദ് സംഗമം നേമം: ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ തിരുവനന്തപുരം സൗത്ത് ഏരിയയുടെ നേതൃത്വത്തിൽ ഇൗദ് -ഒാണം സുഹൃദ് സംഗമവും കലാ കായിക മത്സരവും സംഘടിപ്പിച്ചു. െഎഡിയൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി െഎഡിയൽ പബ്ലിക് ട്രസ്റ്റ് ചെയർമാൻ നൗഷാദ് ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം ജി.െഎ.ഒ മുൻ ഏരിയ പ്രസിഡൻറ് സബീല നിർവഹിച്ചു. ഏരിയ പ്രസിഡൻറ് സൽമ അധ്യക്ഷതവഹിച്ചു. അൽഫിയ, ഫാത്തിമ, ത്വയ്യിബ, അഹ്സിന എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story