Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTഏനാത്ത് ബെയ്ലി പാലത്തിൽ വെള്ളം കയറി
text_fieldsbookmark_border
കൊട്ടാരക്കര: കനത്ത മഴയെതുടർന്ന് ഏനാത്ത് ബെയ്്ലി പാലത്തിൽ വെള്ളം കയറി. ഇനിയും മഴപെയ്താൽ പാലം വെള്ളത്തിൽ മുങ്ങുമെന്ന സ്ഥിതിയാണ്. ഏനാത്ത് പാലം ബലക്ഷയം മാറ്റി ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ബെയ്്ലി പാലത്തിൽ ഗതാഗതം തടഞ്ഞിരിക്കയാണ്. എന്നാൽ, കാൽനട യാത്രക്കാർ ഇതുവഴി കടന്നുപോകുന്നുണ്ട്. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story