Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTകന്നേറ്റി ജലോത്സവം നടത്തിപ്പിന് സഹായം വർധിപ്പിക്കും ^മന്ത്രി
text_fieldsbookmark_border
കന്നേറ്റി ജലോത്സവം നടത്തിപ്പിന് സഹായം വർധിപ്പിക്കും -മന്ത്രി കരുനാഗപ്പള്ളി: ശ്രീനാരായണ ട്രോഫിക്കുവേണ്ടിയുള്ള കന്നേറ്റി ജലോത്സവ നടത്തിപ്പിന് സർക്കാർ അടുത്ത കൊല്ലം മുതൽ ഫണ്ട് വർധിപ്പിച്ച് നൽകുമെന്ന് മന്ത്രി കെ. രാജു. ജലമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ടൂറിസം മേഖല വികസിപ്പിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി പദ്ധതികൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story