Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTഈദ് ^ഓണം ആഘോഷം
text_fieldsbookmark_border
ഈദ് -ഓണം ആഘോഷം തിരുവനന്തപുരം: കരിമഠം കോളനി സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഈദ്--ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മതസൗഹാർദ കൂട്ടായ്മയിൽ വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുത്തു. കിഴക്കേകോട്ട അഭേദാശ്രമത്തിലെ സ്വാമി അംബികാനന്ദ ഉദ്ഘാടനം ചെയ്തു. വഴയില സി.എസ്.െഎ ചർച്ചിലെ ഫാദർ സെൽവരാജ്, മണക്കാട് വലിയപള്ളി അസി. ഇമാം സക്കീർ മൗലവി, വലിയപള്ളി ജനറൽ സെക്രട്ടറി അലൻ നസീർ എന്നിവർ ആശംസകൾ അറിയിച്ചു. ഷാജി അട്ടക്കുളങ്ങര അധ്യക്ഷതവഹിച്ചു. തുടർന്ന് കോളനിയിലെ കുട്ടികളുടെ കലാപരിപാടികളും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story