Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലതല ചെസ്​ മത്സരം

ജില്ലതല ചെസ്​ മത്സരം

text_fields
bookmark_border
കൊല്ലം: ൈവ.എം.സി.എയും ജില്ല ചെസ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ഏകദിന ചെസ് ടൂർണമ​െൻറ് ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കും. ഫോൺ: 9048647280, 9995804907. ചതയദിനത്തിൽ മദ്യവിൽപന: രണ്ടുപേർ അറസ്റ്റിൽ കൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഡ്രൈഡേ ദിവസമായ ചതയദിനത്തിൽ മദ്യവിൽപന നടത്തിയ രണ്ടുപേർ പിടിയിലായി. തേവന്നൂർ പാറവിള വീട്ടിൽ നടേശൻ (49), ഇളമാട് ലിസി മന്ദിരത്തിൽ സുരേഷ് (42) എന്നിവരാണ് പുലർച്ചെ മദ്യവിൽപനക്കിടെ അറസ്റ്റിലായത്. ഇവരിൽനിന്ന് നാലു ലിറ്റർ മദ്യവും പണവും പിടിച്ചെടുത്തു. ഡെപ്യൂട്ടി കമീഷണർ കെ. സുരേഷ്ബാബുവി​െൻറ നിർദേശാനുസരണം സി.െഎ ജെ. താജുദ്ദീൻകുട്ടി, അസി. ഇൻസ്പെക്ടർ ബെനാൻസൺ, സിവിൽ എക്സൈസ് ഒാഫിസർമാരായ സലിം, പ്രസാദ്കുമാർ, വൈശാഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story