Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുരു ജയന്തി ആഘോഷം

ഗുരു ജയന്തി ആഘോഷം

text_fields
bookmark_border
കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂനിയൻ ശ്രീനാരായണ സംഘടിപ്പിച്ചു. രവി നഗറില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ പീതപതാകകളും ഗുരുകീര്‍ത്തനങ്ങളുമായി നൂറുകണക്കിനുപേർ അണിനിരന്നു. യൂനിയന്‍ പ്രസിഡൻറ് സതീഷ്‌ സത്യപാലന്‍, സെക്രട്ടറി ജി. വിശ്വംഭരന്‍, യോഗം അസി. സെക്രട്ടറി പി. സുന്ദരന്‍, ബോര്‍ഡ് അംഗം പി. സജീവ് ബാബു, ആര്‍. തുളസീധരന്‍, പി. അരുള്‍, വി. അനില്‍കുമാര്‍, ഹേമലത, ഡോ. സബീന വാസുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story