Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTവാർഷികവും ഓണാഘോഷവും
text_fieldsbookmark_border
കാട്ടാക്കട: എസ്.എൻ നഗർ െറസിഡൻസ് അസോ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് എ. ദാമോദരൻപിള്ള അധ്യക്ഷനായി. പുതുതായി ആരംഭിക്കുന്ന അക്ഷരത്തണൽ ഗ്രന്ഥശാലക്കുവേണ്ടി അസോ. അംഗങ്ങളിൽനിന്ന് സമാഹരിച്ച പുസ്തകം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആർ. ബൈജു അസോ. അംഗം സന്തോഷിൽനിന്ന് സ്വീകരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. സമ്മാന വിതരണവും നടത്തി. ഗായകനും സംഗീത സംവിധായകനുമായ വിജയ് കരുൺ, കവി മണക്കാല ഡി.യേശുദാസ്, സെക്രട്ടറി സെയ്ദ് സബർമതി, അജിത്കുമാർ, ദേവൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story