Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവിശ്വസനീയ കൊലപാതകം...

അവിശ്വസനീയ കൊലപാതകം ^-സ്പീക്കർ

text_fields
bookmark_border
അവിശ്വസനീയ കൊലപാതകം -സ്പീക്കർ വർക്കല: ബംഗളൂരുവിൽ നടന്ന മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകം അവിശ്വസനീയമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവി​െൻറ 163ാമത് ജയന്തി സമ്മേളനത്തി​െൻറ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സ്പീക്കർ സംഭവത്തിൽ പ്രതികരിച്ചത്. സംഭവത്തി​െൻറ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ സ്പീക്കർ ഇന്ത്യ ഒന്നായിരിക്കുന്നത് അസാധാരണമായ സാമൂഹിക, സാംസ്കാരിക വൈജാത്യങ്ങളിലൂടെയാണെന്നും ഈ ഔന്നത്യത്തിലധിഷ്ഠിതമായ ഉത്തമ വിശ്വാസമാണ് നമ്മുടെ പിൻബലമെന്നും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story