Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാണാഘോഷത്തിനിടെ...

ഒാണാഘോഷത്തിനിടെ ഭീകരാന്തരീക്ഷം സൃഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: രാജാജി നഗർ കോളനിയിൽ ഒാണാഘോഷ പരിപാടിക്കിെട വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പിടിയിൽ. രാജാജി നഗർ ഫ്ലാറ്റ് നമ്പർ ബി1 ൽ അനീഷിനെയാണ് കേൻറാൺമ​െൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. സബ്ഇൻസ്പെക്ടർ ബി.എം. ഷാഫിയുടെ നേതൃത്വത്തിൽ എസ്.െഎ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ അനിൽകുമാർ, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story