Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTഓണാഘോഷവും വാർഷിക പൊതുയോഗവും
text_fieldsbookmark_border
കാവനാട്: പടിഞ്ഞാറെ കൊല്ലം രാമൻകുളങ്ങര മമത നഗർ െറസിഡൻറ്സ് അസോസിയേഷൻ നടത്തി. കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്. ഷിഹാബുദീൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാരെ രാജേന്ദ്രപ്രസാദ് ആദരിച്ചു. സമ്മാനദാനം എസ്. ബാബുരാജും ക്ഷേമനിധി തുക വിതരണം കൗൺസിലർ ഡോ. ഡി. സുജിത്തും നിർവഹിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എസ്. ജയൻ സംസാരിച്ചു. അൻവറുദ്ദീൻ സ്വാഗതവും പി. നെപ്പോളിയൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എസ്. സുരേഷ് കുമാർ (പ്രസി.), എം. അൻവറുദ്ദീൻ (സെക്ര.), നെപ്പോളിയൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story