Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈബർ കുറ്റകൃത്യങ്ങൾ...

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശ്രദ്ധ ചെലുത്തണം ^മേയർ

text_fields
bookmark_border
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശ്രദ്ധ ചെലുത്തണം -മേയർ ഇരവിപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ െറസിഡൻറ്സ് അസോസിയേഷനുകൾ ശ്രദ്ധ ചെലുത്തണമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. ഇരവിപുരം സർഗധാര നഗർ െറസിഡൻറ്സ് അസോസിയേഷ​െൻറ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ. സനൽകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ എം. സലീം, സന്ധ്യ ബൈജു, പ്രഫ. ഇ.എം. ബഷീർ, ആർ. സനൽകുമാർ, ജി. ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story