Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരവൂരിൽ 'പുലിയിറങ്ങി'

പരവൂരിൽ 'പുലിയിറങ്ങി'

text_fields
bookmark_border
പരവൂർ: നഗരസഭ സംഘടിപ്പിക്കുന്ന ഓണാഘോഷം പരവൂരിൽ പുലികളിയോടെ ആരംഭിച്ചു. തൃശൂരിൽ നിന്നെത്തിയ സംഘമാണ് പുലികളി അവതരിപ്പിച്ചത്. മുനിസിപ്പൽ ബസ്സ്റ്റാൻഡ് വളപ്പിൽ തയാറാക്കിയ പന്തലിൽ നടന്ന പുലികളി കാണാൻ നൂറുകണക്കിനാളുകളെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story