Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 1:48 PM IST Updated On
date_range 3 Sept 2017 1:48 PM ISTകുടുംബസംഗമവും ഓണാഘോഷവും
text_fieldsbookmark_border
ഓയൂർ: മീയ്യന ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗവാർഷികവും നടന്നു. പൊതുസമ്മേളനം യൂനിയൻ ഭരണസമിതി അംഗം കെ.ആർ. മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. യൂനിയൻ ഇൻസ്പെക്ടർ ടി. അശോക് കുമാർ, പ്രതിനിധിസഭ മെംബർ ആർ. ശശിധരക്കുറുപ്പ്, വനിത യൂനിയൻ പ്രസിഡൻറ് സുകുമാരിയമ്മ, എൻ. രാമചന്ദ്രൻ നായർ, മോഹനക്കുറുപ്പ്, ജഗദീഷ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളും ഓണസദ്യയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story