Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തെ മദ്യത്തിൽ...

കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത്​ ^പി.ഡി.പി

text_fields
bookmark_border
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലരുത് -പി.ഡി.പി തിരുവനന്തപുരം: മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നതിന് വിദ്യാലയങ്ങളിൽനിന്നും ആരാധനാലയങ്ങളിൽനിന്നുമുള്ള ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററാക്കി ചുരുക്കിയ നടപടി പ്രതിഷേധാർഹമാണെന്നും സർക്കാറി​െൻറ മദ്യനയം നാടി​െൻറ സാമൂഹിക അന്തരീക്ഷം കൂടുതൽ മലീമസമാകാൻ കാരണമാകുമെന്നും കേരളത്തെ മദ്യത്തിൽ മുക്കി ക്കൊല്ലരുതെന്നും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story