Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാന ഭരണം...

സംസ്ഥാന ഭരണം മദ്യലോബിയുടെ പിടിയി​െലന്ന്​ ആം ആദ്മി പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: മദ്യവർജനം പ്രഖ്യാപിത പരിപാടിയാക്കി അധികാരത്തിൽവന്ന ഇടത് സർക്കാർ മദ്യരാജാക്കന്മാരുടെ ദാസ്യവേല ചെയ്യുന്നവരായി അധഃപതിെച്ചന്ന് ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി ആരോപിച്ചു. സർക്കാറി​െൻറ എല്ലാനടപടികളും കേരളത്തി​െൻറ കുടുംബസ്വാസ്ഥ്യത്തെ തകർക്കുന്ന മദ്യത്തി​െൻറ യഥേഷ്ട ലഭ്യതക്കും തലമുറകളിലേക്കുള്ള അപകടകരമായ വ്യാപനത്തിനും വഴിവെക്കുന്നതാണെന്ന് കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ഷൗക്കത്തലി എരോത്ത്, കെ.എസ്. പത്മകുമാർ, ജാഫർ അത്തോളി, ഷൈബു മഠത്തിൽ, കാർത്തികേയൻ ദാമോദരൻ, വി.പി. സെയ്ദലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story