Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാർ: ശ​ക്തമാ​യ...

ബാർ: ശ​ക്തമാ​യ സ​മ​രപ​രി​പാ​ടി​ക​ൾ സംഘടിപ്പിക്കും ^സൂസപാക്യം

text_fields
bookmark_border
ബാർ: ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും -സൂസപാക്യം തിരുവനനന്തപുരം: ബാറുകൾ കൂട്ടത്തോടെ തുറന്നു സംസ്ഥാനത്തെ മദ്യഉപഭോഗം വർധിപ്പിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സമാന മനസ്കരായ എല്ലാവരുമായി ചേർന്ന് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച് ബിഷപ് ഡോ. എം. സൂസപാക്യം അറിയിച്ചു. മതമേലധ്യക്ഷർ, ലഹരിവിരുദ്ധ പ്രസ്ഥാനങ്ങൾ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന മത- ആധ്യാത്മിക സംഘടനകൾ, സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, ഗാന്ധിയൻ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഈ മാസം 12ന് വൈകീട്ട് മൂന്നിന് സമര പ്രഖ്യാപന കണ്‍െവൻഷൻ വെള്ളയമ്പലം പാരീഷ് ഹാളിൽ ചേരും. മദ്യത്തി‍​െൻറ ഉപഭോഗം പടിപടിയായി കുറച്ചുകൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പു കാലത്തു പ്രഖ്യാപിച്ച സർക്കാർ മദ്യത്തി​െൻറ ഉപഭോഗം ഉയർത്തുന്ന വഞ്ചനപരമായ സമീപനമാണു സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story