Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 1:45 PM IST Updated On
date_range 1 Sept 2017 1:45 PM ISTഓണം സ്പെഷ്യൽ അരി വിതരണം
text_fieldsbookmark_border
കണിയാപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി നടത്തുന്ന ഓണം സ്പെഷ്യൽ അരി വിതരണത്തിെൻറ ഉപജില്ലാതല ഉദ്ഘാടനം കണിയാപുരം ഗവ. യു.പി. സ്കൂളിൽ നടന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോളി പത്രോസ് നിർവഹിച്ചു. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് മെംബർ എം. ജലീൽ, പഞ്ചായത്ത് വൈസ്പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, പോത്തൻകോട് ബ്ലോക്ക് മെംബർ അഡ്വ. എം. അൽത്താഫ്, പഞ്ചായത്ത് മെംബർ സുനിതാകുമാരി, സ്കൂൾ പി.ടി.എ പ്രസിഡൻറ് ഷിബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. മോഹനകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story