Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് വിൽപനക്കാരൻ...

കഞ്ചാവ് വിൽപനക്കാരൻ പിടിയിൽ

text_fields
bookmark_border
നരുവാമൂട്: വിദ്യാർഥികൾക്ക് സ്ഥിരംകഞ്ചാവ് വിൽപന നടത്തുന്നയാൾ പിടിയിൽ. പള്ളിച്ചൽ വെടിവച്ചാൻകോവിൽ ശാസ്താംകോവിലിന് സമീപം നീരാഴികുളത്തിൻകര വീട്ടിൽ പൊട്ടൻ ബിജു എന്ന ബിജുവാണ് (30) നരുവാമൂട് പൊലീസി​െൻറ പിടിയിലായത്. അയണിമൂടിന് സമീപത്തെ ഏവിയേഷൻ കോളജിനടുത്തുനിന്ന് 80 ഗ്രാം ഉണങ്ങിയ കഞ്ചാവുമായിട്ടാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story