Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:54 AM IST Updated On
date_range 31 Oct 2017 10:54 AM ISTകെ.എം.എം.എൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കണം ^മുസ്ലിംലീഗ്
text_fieldsbookmark_border
കെ.എം.എം.എൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കണം -മുസ്ലിംലീഗ് കൊല്ലം: ചവറ കെ.എം.എം.എൽ പാലം അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദീൻ ആവശ്യപ്പെട്ടു. മരണപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാറും കെ.എം.എം.എൽ കമ്പനിയും തയാറാകണം. അപകടസ്ഥലവും പരിക്കേറ്റവരെയും ജില്ല പ്രസിഡൻറ് എം. അൻസാറുദീൻ, ജില്ല ട്രഷറർ എം.എ. സലാം, ജില്ല സെക്രട്ടറി വരവിള നവാസ്, ചവറ മണ്ഡലം പ്രസിഡൻറ് എം.എ. കബീർ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story