Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹെൽപ് ഡെസ്​ക് തുറന്നു

ഹെൽപ് ഡെസ്​ക് തുറന്നു

text_fields
bookmark_border
കൊല്ലം: നടപ്പാലം തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ല ആശുപത്രിയിൽ ഹെൽപ് െഡസ്ക് തുറന്നു. 9497589597, 0474-2742004 എന്നീ നമ്പരുകളിൽ 24 മണിക്കൂർ സേവനം ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു. ക്ഷീരകർഷക പരിശീലനം കൊല്ലം: ഓച്ചിറ ക്ഷീരോൽപന്ന പരിശീലന വികസന കേന്ദ്രത്തിൽ നവംബർ മൂന്നു മുതൽ ഒമ്പതുവരെ ക്ഷീരകർഷകർക്ക് പരിശീലനം നൽകും. 10 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. യാത്രബത്തയും ദിനബത്തയുമുണ്ട്. രജിസ്റ്റർ ചെയ്യുന്നവർ നവംബർ മൂന്നിന് രാവിലെ 10ന് പരിശീലനകേന്ദ്രത്തിൽ എത്തണം. വിശദവിവരങ്ങൾക്ക് 0476-2698550 നമ്പരിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story