Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരി ജില്ലക്ക്​...

കന്യാകുമാരി ജില്ലക്ക്​ നാളെ അവധി

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ല രൂപവത്കരണവുമായി ബന്ധപ്പെട്ട് ജില്ലക്ക് ബുധനാഴ്ച പ്രാദേശിക അവധി നൽകി ജില്ല ഭരണകൂടം ഉത്തരവിറക്കി. ഇതനുസരിച്ച് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. റേഷൻകടയിൽ മോഷണം നാഗർകോവിൽ: ആശാരിപള്ളത്തിന് സമീപം പാമ്പൻവിള റേഷൻകടയിൽനിന്ന് രണ്ടു ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും മോഷണം പോയി. തിങ്കളാഴ്ച രാവിലെ കടയിൽ എത്തിയ ജീവനക്കാരാണ് വാതിൽ കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്. രാജാക്കമംഗലം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story