Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:20 AM GMT Updated On
date_range 2017-10-31T10:50:58+05:30വൈദ്യുതി മുടങ്ങും
text_fieldsകഴക്കൂട്ടം: വൈദ്യുതി സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ കഴക്കൂട്ടം ടൗൺ, അമ്പലത്തിൻകര, കാര്യവട്ടം, ആറ്റിൻകുഴി, പള്ളിനട എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും. കേശവദാസപുരം: വൈദ്യുതി സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ പ്ലാനിങ് ബോർഡ്, സെൻറ് മേരീസ് സ്കൂള്‍, പനച്ചമൂട് ലെയിന്‍, പട്ടം ജങ്ഷന്‍, ചാലക്കുഴി റോഡ് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം മൂന്നുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
Next Story