Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:20 AM GMT Updated On
date_range 31 Oct 2017 5:20 AM GMTജില്ല സഹകരണബാങ്കിെൻറ കഠിനംകുളം ശാഖ ആരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല സഹകരണബാങ്കിെൻറ കഠിനംകുളം ശാഖ ഇടപാടുകാരുടെ സൗകര്യാർഥം 'പരുത്തിയിൽ' ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ കെട്ടിടത്തിലെ ശാഖയുടെ പ്രവർത്തനോദ്ഘാടനം ബാങ്ക് അഡ്മിനിസ്ട്രേറ്റർ ടി. ചന്ദ്രൻ നിർവഹിച്ചു. ബാങ്ക് ജനറൽ മാനേജർ എസ്. കുമാർ, കിൻഫ്ര എം.ഡി ജീവാ ആനന്ദൻ, കഠിനംകുളം പഞ്ചായത്ത് സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് ഡോ. നൂമാൻ, ബാങ്ക് റിക്കവറി സൂപ്രണ്ട് കെ. വിജയൻ എന്നിവർ സംസാരിച്ചു. േഫാേട്ടാ ജില്ല സഹകരണബാങ്കിെൻറ കഠിനംകുളം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിെൻറ ഉദ്ഘാടനം ബാങ്ക് അഡ്മിനിസ്ട്രേറ്റർ ടി. ചന്ദ്രൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story