Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:17 AM GMT Updated On
date_range 2017-10-30T10:47:59+05:30intro
text_fieldsശാസ്താംകോട്ട കൊല്ലം ജില്ലയിലെ ഏറ്റവും ചെറിയ താലൂക്കായ കുന്നത്തൂരിെൻറ ആസ്ഥാനമാണ്. ലോകത്തിലെതന്നെ എണ്ണം പറഞ്ഞ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ശാസ്താംകോട്ട തടാകം സ്വന്തമായുണ്ടെങ്കിലും ആ ജലഖനിയെ സംരക്ഷിച്ചുനിർത്താൻ സാർഥകമായ പദ്ധതികൾ ഒന്നുംതന്നെയില്ല. പരാധീനതകളും ഇല്ലായ്മകളും ശാസ്താംകോട്ടയെ വരിഞ്ഞുമുറുക്കുന്നു. അങ്ങേയറ്റം പിന്നാക്കമായ ഇൗ താലൂക്കാസ്ഥാനത്തിന് അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒത്തിരി വിഷയങ്ങളുണ്ട്.
Next Story