Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:17 AM GMT Updated On
date_range 2017-10-30T10:47:59+05:30അംബിക
text_fieldsപോത്തൻകോട്: മോട്ടൂർക്കോണം അശ്വതിയിൽ അപ്പുക്കുട്ടൻ പിള്ള (റിട്ട. കൃഷി വകുപ്പ്) യുടെ ഭാര്യ (58-റിട്ട. തുറമുഖ വകുപ്പ്) നിര്യാതയായി. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: അഭിലാഷ്, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
Next Story