Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:14 AM GMT Updated On
date_range 2017-10-30T10:44:59+05:30നാഷനൽ ടാലൻറ് പരീക്ഷകൾ അഞ്ചിന്
text_fieldsതിരുവനന്തപുരം: സംസ്ഥാനതല നാഷനൽ ടാലൻറ് സെർച്ച് പരീക്ഷയും നാഷനൽ മീൻസ് കം മെറിറ്റ് സ്േകാളർഷിപ് പരീക്ഷയും 143 കേന്ദ്രങ്ങളിൽ അഞ്ചിന് നടക്കുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു. അപേക്ഷിച്ച എല്ലാ കുട്ടികൾക്കും എസ്.സി.ഇ.ആർ.ടി വെബ്ൈസറ്റിൽനിന്ന് അഡ്മിഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.scert.kerala.gov.in.
Next Story