Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:14 AM GMT Updated On
date_range 2017-10-30T10:44:59+05:30വിദ്യാർഥികളെ കാണാനില്ല
text_fieldsനെടുമങ്ങാട്: വെള്ളാഞ്ചിറ ഹുദൈബിയ അറബിക് കോളജിൽ പഠിക്കുന്ന രണ്ട് െന്ന് പരാതി. കോളജിൽനിന്ന് കഴിഞ്ഞ 27ന് പനവൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ അൽസാബിത് (14), റാഷിദ് (14) എന്നിവരെയാണ് കാണാതായത്. നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോട്ടോ: കാണാതായ അൽസാബിത്, റാഷിദ്
Next Story