Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല കേരളോത്സവം...

ജില്ല കേരളോത്സവം നെടുമങ്ങാട്ട്​

text_fields
bookmark_border
തിരുവനന്തപുരം: നടക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അറിയിച്ചു. സംഘാടകസമിതി രൂപവത്കരണം നവംബർ രണ്ടിന് വൈകീട്ട് നാലിന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. വി.കെ. മധു അധ്യക്ഷത വഹിക്കും. ആദ്യമായിട്ടാണ് ജില്ല കേരളോത്സവത്തിന് നെടുമങ്ങാട് വേദിയാകുന്നത്. നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ സ്റ്റേഡിയങ്ങൾ മത്സരങ്ങൾക്കായി പ്രയോജനപ്പെടുത്തും. ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സ് തിരുവനന്തപുരം: ജില്ല പഞ്ചായത്തി​െൻറ കീഴിൽ കൈമനം വനിത പോളിടെക്നിക്കിൽ നടക്കുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സി​െൻറ 2017 ബാച്ചി​െൻറ ഉദ്ഘാടനം 30ന് നടക്കും. രാവിലെ പത്തിന് പോളിടെക്നിക് കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പുതിയ ബാച്ചി​െൻറ പ്രവേശന ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗീത രാജശേഖരൻ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story