Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:47 AM IST Updated On
date_range 29 Oct 2017 10:47 AM ISTസിവിൽ സർവിസ് ജനാധിപത്യ സംവിധാനത്തിെൻറ അവിഭാജ്യഘടകം ^എം.എൽ.എ
text_fieldsbookmark_border
സിവിൽ സർവിസ് ജനാധിപത്യ സംവിധാനത്തിെൻറ അവിഭാജ്യഘടകം -എം.എൽ.എ തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിെൻറ നിലനിൽപ്പിന് സാമൂഹിക പ്രതിബദ്ധതയുള്ള സിവിൽ സർവിസ് അത്യന്താപേക്ഷിതമാണെന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പോത്തൻകോട് റാഫി അധ്യക്ഷത വഹിച്ചു. 2018-19 വർഷത്തെ മെംബർഷിപ് പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ നിർവഹിച്ചു. ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, എം. സുബൈർ, അഡ്വ. കണിയാപുരം ഹലീം, എം. ഫസിലുദ്ദീൻ, ആർ. രജാജ്, ആനക്കുഴി മുഷാദ്, എ. ഇസ്മായിൽ സേട്ട്, എസ്.എൻ. പുരം നൗഷാദ്, എൻ. സബീന, എം. നിഷാദ്, എ. അൻസർ, കുളത്തൂർ ഷഫീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story